ഇനി ആശങ്ക വേണ്ട..!! കരുതലോടെ നീങ്ങാം

PULSE DIABETIC / EXECUTIVE CHECK UP PACKAGE

ചെക്ക് അപ്പ് ബുക്ക് ചെയ്യാൻ ഫോം പൂരിപ്പിക്കുക.

  • Diabetic Check Up
  • Excecutive Check Up
Pulse – ന്റെ Diabetic Check Up Package പ്രമേഹത്തിന്റെ ‘A to Z ‘പാക്കേജാണ്. Pulse Medicare – ന്റെ Diabetic Check Up Package – ലൂടെ നിങ്ങൾക്ക് പ്രമേഹത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കാനും, ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കുന്നു, പ്രമേഹമുള്ളവർക്ക് മാത്രമല്ല പ്രമേഹം വരാതെ തടയാനും Diabetic Check Up സഹായിക്കുന്നു. കൃത്യമായ ഇടവേളകളിലുള്ള പ്രമേഹ പരിശോധന നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ അനിവാര്യമാണ്. രോഗനിർണയത്തിനും, തുടർന്നുള്ള ചികിത്സയ്ക്കും, ഭക്ഷണക്രമത്തിൽ പോലും Pulse Diabetic Check Up Package ശ്രദ്ധ ചെലുത്തുന്നു. കൂടാതെ Pulse hospital – ന്റെ ഡോക്ടർമാരുടെ സേവനങ്ങളും ഇതിനോടൊപ്പം നിങ്ങൾക്ക് ലഭ്യമാണ്.
Recommended
3000/-
Includes 30 Test | 4 Consultation
  • free consultation - physician, diabetology, dental,ophthalmology
  • patient must report at hospital between 07.00 am and 7.30 am
  • breakfast will be provided from hospital
BOOK NOW
Pulse Medicare – ന്റെ Executive Check Up Package ഒരു കംപ്ലീറ്റ് ഹെൽത്ത് കെയർ പാക്കേജാണ്.കൃത്യമായ ഇടവേളകളിലുള്ള രക്തപരിശോധനയിലൂടെ രോഗ സങ്കീർണ്ണതകൾ അതിന്റെ ആരംഭത്തിൽ തന്നെ കണ്ടെത്തി കൃത്യസമയത്ത് ചികിത്സകൾ നൽകാൻ സാധിക്കുന്നു. വർഷത്തിലൊരിക്കലെങ്കിലും Executive Check Up ചെയ്യേണ്ടത് ആവശ്യമാണ്, ഇത് നിങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നു.Pulse – ന്റെ Executive Check Up പാക്കേജ് – ലൂടെ വളരെ സൂക്ഷ്മമായി പരിശോധനയിലൂടെ രോഗം നിർണയിക്കാൻ സാധിക്കുന്നു.Pulse hospital – ന്റെ ഡോക്ടർമാരുടെ സേവനങ്ങളും ലഭിക്കുന്നു.
Recommended
5000/-
Includes 60 Test | 3 Consultation
  • free consultation - physician, diabetology, dental
  • patient must report at hospital between 07.00 am and 7.30 am
  • breakfast will be provided from hospital
  • result will be ready by next day
BOOK NOW

അനുഭവങ്ങൾ..

Arun Dev
Arun Dev
Read More
I've been going to Pulse Medicare hospital lab service for the past two years, and they're great. This is a service I'd suggest. Good work and reasonable prices.
Arya Nair
Arya Nair
Read More
The employees were quite cooperative. The blood collection went well, and the personnel was kind and professional, explaining the procedure and indicating that they were prepared to wait.
John
John
Read More
The staff is quite courteous. They complied with all of our demands and delivered results on schedule. This lab comes highly recommended from me.
Radhika
Radhika
Read More
During the Covid crisis, I went to the Pulse medicare hospital lab for lab testing. The management in the front office is outstanding and friendly.
Thoufeeq
Thoufeeq
Read More
My mother-in-law and I had our blood tests checked recently for health checks. From the initial conversation with the lab through the technical assistance, it was a really nice experience.
Previous
Next